www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1889) Idukki (1819) Mostreaded (1617) Crime (1435) National (1222) Entertainment (845) world (439) Viral (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

13 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Share it:


ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി നിധിൻ എന്നയാളാണ് അറസ്റ്റിലായത്. 13 വയസുള്ള കുട്ടിയാണ് ഉപദ്രവിക്കപ്പെട്ടത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂളിലെ അധ്യാപകർ ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ്  ലൈൻ അധികൃതർ സ്‌കൂളിൽ എത്തി പെൺ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. 

യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയതോടെ വിവരം  പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് യുവാവിനെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6


Share it:

Idukki

Post A Comment: