www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീടിനുള്ളിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു

Share it:



തൃശൂര്‍: വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്‌ജ് ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. തൃശൂർ മാപ്രാണത്താണ് സംഭവം നടന്നത്. പൊട്ടിത്തെറിയെ തുടർന്ന് വീട്ടിൽ തീ പടർന്നെങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. 

വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മാഹിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കില്ലും അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിലെ ടൈലുകള്‍ പൊട്ടി. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


Share it:

Kerala

Post A Comment: