www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Share it:


ഇടുക്കി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുമളി പേഴ്‌ത്തു വയലിൽ രതീഷ് (38) ആണ് മരിച്ചത്. അണക്കര പാമ്പുപാറയ്ക്കു സമീപം ഞായറാഴ്ച്ച രാത്രി 10 ഓടെയാണ് അപകടം നടന്നത്. അണക്കരയിൽ ലോട്ടറി കച്ചവടം നടത്തുന്ന ആളാണ് രതീഷ്. 

രാത്രിയിൽ കടപൂട്ടി സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന അയ്യപ്പൻ എന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രതീഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് രതീഷിന്‍റെ ഭാര്യ. ദേവനന്ദ, ഗൗരി നന്ദ എന്നിവർ മക്കളാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


Share it:

Idukki

Mostreaded

Post A Comment: