www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1985) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share it:



കൊല്ലം: മൊബൈൽ ഫോണിൽ കളിച്ചതിനു അമ്മ വഴക്ക് പറഞ്ഞതിനു പിന്നാലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെൻമല കെഐപി ലേബർ കോളനിയിലെ അനി-വിദ്യ ദമ്പതികളുടെ മകൾ അഞ്ജലി (12) ആണ് മരിച്ചത്. 

ഇവർ താമസിക്കുന്ന വീടിന്‍റെ ഹാളിലാണ് മൃതദേഹം കണ്ടത്. ഹാളിലെ ഹുക്കിൽ ഷാളിട്ട് തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിൽ വീണ ഗൃഹനാഥൻ മരിച്ചു 

ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിന്‍റെ വാൽവിൽ വീണയാൾ മരിച്ചു. തൂക്കുപാലത്ത് കല്ലാർ പുഴയിൽ നിർമിച്ചിരിക്കുന്ന ചെക്ക് ഡാമിലാണ് അപകടം നടന്നത്. വെള്ളയാംകുടി കാണക്കാലിപ്പടി പുത്തൻപുരക്കൽ മോഹനനാണ് (40) മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. തൂക്കുപാലത്തെ സഹോദരിയുടെ വീട്ടിലെത്തിയ മോഹനൻ മീൻ പിടിക്കുന്നതിനാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിലെത്തിയത്.

 

ഇരട്ടയാറിലെ ജോലി സ്ഥലത്തു നിന്നാണ് ഇവർ തൂക്കുപാലത്ത് എത്തിയത്. മീൻ പിടിക്കുന്നതിനിടെ മോഹനൻ വെള്ളത്തിൽ വീണത് കണ്ട് സുഹൃത്ത് രക്ഷിക്കാൻ ചാടിയെങ്കിലും മോഹനൻ വാൽവിലെ ഒഴുക്കിൽപെടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മോഹനൻ ഗാർഡനുകൾ നിർമിക്കുന്ന കരാറുകാരനാണ്. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light