www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡാൻസിനിടെ വരന്‍റെ മുതുകത്ത് ചാടിക്കയറി വധു; വീഡിയോ

Share it:



വിവാഹ ദിവസം വധൂവരൻമാർ നൃത്തം ചെയ്യുന്നത് ഒരു പുതുമയൊന്നുമല്ല. പക്ഷേ നൃത്തത്തിനിടെ വധു വരന്‍റെ മുതുകത്ത് ചാടി കയറുന്നത് അപൂർവമായിരിക്കും. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലേക്ക് കൈയിൽ പിടിച്ചുകൊണ്ടാണ് വരനും വധുവും എത്തുന്നത്.

തുടർന്ന് നൃത്തം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വധു വരന്‍റെ മുതുകിലേക്ക് ചാടി കയറുകയാണ്. ഇതോടെ ബാലൻസ് നഷ്‌ടപ്പെട്ട ഇരുവരും മൂക്കും കുത്തി വീഴുന്നതാണ് വീഡിയോ. വീഴ്ച്ച കഴിഞ്ഞും തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ വധു വീണ്ടും നൃത്തം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

സെപ്റ്റംബർ 11ന് ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ ക്ലിപ്പ് ഇതുവരെ രണ്ട് മില്യണിലധികം ആളുകളാണ് കണ്ടത്. ചിരി അടക്കാൻ കഴിയുന്നില്ലെന്നാണ് പലരുടെയും കമന്‍റ്. ഒഫീഷ്യൽ ഗൗണും സ്യൂട്ടും ധരിച്ച് വരൻ എന്തിനാണ് തന്‍റെ വധുവിനെ ഒരു കൗബോയ് പോലെ ഉയർത്തുന്നതെന്ന് മറ്റൊരു ഉപയോക്താവ് കമന്‍റിൽ ചോദിച്ചു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

നാലര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കാട്ടാക്കട്ട നെല്ലിക്കാട്ട് അന്നയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടുകാർ ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

ഉടൻ തന്നെ എസ്എഐടി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതായി കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ കുട്ടി കോവിഡ് പോസിറ്റീവായിരുന്നു. 


Share it:

Video

Post A Comment: