www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിന് 'ഐ ലവ് യു' മെസേജ് അ‍യച്ചതിനു പിന്നാലെ അപ്പാർട്ട്മെന്‍റിൽ നിന്നും ചാടിയ വീട്ടമ്മ മരിച്ചു

Share it:



ന്യൂഡെൽഹി: വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്ന വീട്ടമ്മ ഭർത്താവിന് ഐ ലവ് യു എന്ന മെസേജ് അയച്ച ശേഷം അപ്പാർട്ട്മെന്‍റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ഡെൽഹി മുഖർജി നഗറിലെ നിരൺകരി കോളനിയിൽ താമസിച്ചിരുന്ന നേഹ വർമ (52)യാണ് മരിച്ചത്.

 കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഭർത്താവ് ധരം വർമയുമായി അപ്പാർട്ട്മെന്‍റിലായിരുന്നു താമസം. ഇരുവരും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനെ തുടർന്ന് വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം കാറിൽ പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തി അപ്പാർട്ട്മെന്‍റ് പരിസരത്തേക്ക് കയറിയ ഉടനാണ് നേഹ ടെറസിൽ നിന്നും താഴേക്ക് ചാടിയത്. ജീവനൊടുക്കുന്നതിനു തൊട്ടു മുമ്പാണ് നേഹ ഭർത്താവിന്‍റെ മൊബൈലിലേക്ക് ഐ ലവ് യു എന്ന മെസേജ് അയച്ചത്.

Also read: കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി

യുവതി ചാടുന്നതിന്‍റെ ഉൾപ്പെടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുവർക്കും രണ്ട് മക്കളുണ്ട്. ഇവർ വിദേശത്താണ്. ഇവർ എത്തിയ ശേഷം ശേഷിക്കുന്ന നടപടികൾ പൂർത്തീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB


Share it:

National

Post A Comment: