www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അയൽവാസി പീഡിപ്പിച്ച 15 കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Share it:



പത്തനംതിട്ട: അയൽവാസിയുടെ പീഡനത്തിനിരയായ 15 വയസുകാരി ജീവനൊടുക്കി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയാണ്. കഴിഞ്ഞ ജൂലൈമാസത്തിലാണ് കുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയെ പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി

ലണ്ടൻ: നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി. ലണ്ടനിലാണ് സംഭവം. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ കുട്ടി ആരോഗ്യ നില മെച്ചപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. 

ശസ്ത്രക്രിയയിലൂടെയാണ് യുഎസ്ബി കേബിൾ പുറത്തെടുത്തത്. 15 കാരന്‍റെ ജനനേന്ദ്രിയത്തിലാണ് യു.എസ്.ബി കേബിൾ കുടുങ്ങിയത്. നീളം അളക്കാൻ കേബിൾ ഉള്ളിലേക്ക് കടത്തുകയായിരുന്നു. ജനനേന്ദ്രിയത്തിനുള്ളിൽ കേബിൾ കുടുങ്ങിയതോടെ കുട്ടി വേദന കൊണ്ട് പുളഞ്ഞു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വന്തം വീട്ടിൽ വച്ചു തന്നെയായിരുന്നു കുട്ടി ആ സാഹസം കാട്ടിയത്. 

ആശുപത്രിയിൽ എത്തിച്ചയുടൻ നടത്തിയ സ്‌കാനിങ്ങിൽ കേബിൾ കുടുങ്ങിക്കിടക്കുന്ന വിധം മനസിലാക്കി. തുടർന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ജനനേന്ദ്രിയത്തിനു തകരാർ ഇല്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഡെയിലി മെയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 

Share it:

Kerala

Post A Comment: