www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിൽ റിസോർട്ട് ഉടമ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

Share it:



കുമളി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ അടച്ചു കിടന്ന റിസോർട്ട് ഉടമ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ചു. കുമളി- തേക്കടി റോഡിലെ ഗ്രീൻ പാലസ് റിസോർട്ട് ഉടമ മുരളി (46) ആണ് മരിച്ചത്.

തമിഴ്‌നാട് സ്വദേശിയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Share it:

Idukki

Post A Comment: