www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരൻ മദ്യലഹരിയിൽ; വിവാഹ വേദിയിൽ നിന്നും വരൻ കാമുകനൊപ്പം ഒളിച്ചോടി

Share it:



മദ്യപിച്ച് ലക്കുകെട്ട് സ്വന്തം വിവാഹത്തിനെത്തിയ വരന് എട്ടിന്‍റെ പണി കൊടുത്ത് വധു. വരൻ മദ്യലഹരിയിൽ തകദിമി കളിച്ചപ്പോൾ വിവാഹത്തിനെത്തിയ ബന്ധുവിനൊപ്പം വധു ഒളിച്ചോടി. അമേരിക്കയിലാണ് രസകരമായ സംഭവം നടന്നത്. മേരിലാന്‍റിലുള്ള സിയേറിയ എന്ന 24കാരിയാണ് വിവാഹ വേദിയിൽ നിന്നും വരനെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം മുങ്ങിയത്.  

28കാരനായ സാമായിരുന്നു സിയേറിയയുടെ വരന്‍. വിവാഹ വേദിയിൽ മദ്യലഹരിയിലാണ് സാം എത്തിയത്. നേരെ നിക്കാൻ പോലും കഴിയാതെ വിവാഹ വേദിയിലെത്തിയ സാമിനെ ഉൾക്കൊള്ളാൻ സിയേറിയക്ക് കഴിഞ്ഞില്ല. ഇതോടെ ബന്ധുവും മുന്‍ കാമുകനുമായ ആളിനൊപ്പം സിയേറിയ ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. 

വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് സിയേറിയയും സാമും വിവാഹതിരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് അതിഥിയായി സിയേറിയയുടെ ബന്ധുവായ 21 വയസുകാരന്‍ കൈല്‍ മാത്രമേ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. കൈല്‍ മാത്രമാണ് എനിക്ക് കുടുംബാംഗമായി ഉണ്ടായിരുന്നത്. 

അതുകൊണ്ടാണ് വിവാഹത്തില്‍ അവന്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചതെന്നും സിയേറിയ പറയുന്നു. എന്നാല്‍ വിവാഹവേദിയിലെത്തിയപ്പോള്‍ തനിക്ക് മദ്യത്തിന്‍റെ മണം അനുഭവപ്പെട്ടു. ആദ്യം അവഗണിച്ചു. എന്നാല്‍ സാമിന് തന്‍റെ മുഖത്തേക്ക് പോലും നോക്കാനാകുന്നില്ലായിരുന്നു.

Also read: കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി

വിവാഹമോതിരം കയ്യിലിട്ടു. കണ്ണുകള്‍ തുറക്കാനോ, സംസാരിക്കാനോ നേരെ നില്‍ക്കാനോ സാമിന് ആകുന്നില്ല. താനാകെ വിഷമിച്ചു. തന്‍റെ നിസഹായാവസ്ഥ കണ്ട് കൈല്‍ പ്രണയം വെളിപ്പെടുത്തി.

നീ വിവാഹം ചെയ്യുന്നത് ഒരു വിഡ്ഢിയെയാണ്. ഇത് നടക്കാന്‍ പാടില്ല. രക്ഷപ്പെടാനുള്ള സമയമാണ്. ഒളിച്ചോടി പോകാമെന്ന് കൈല്‍ സിയേറിയയോട് പറഞ്ഞു. സിയേറിയ അതിന് വഴങ്ങുകയായിരുന്നുവെന്നാണ് അമേരിക്കൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB


Share it:

Viral

Post A Comment: