www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെരുമഴ; ഇടുക്കിയിൽ ഒറ്റ ദിവസം മരം വീണ് മരിച്ചത് മൂന്ന് പേർ

Share it:



ഇടുക്കി: ശക്തമായ മഴയിൽ മരം വീണ് മൂന്ന് പേർ മരിച്ചു. തൊഴിലാളികളായ ലക്ഷ്മി (65), മുത്തുലക്ഷ്മി (56), ഒഡീഷ സ്വദേശി സോമ ലക്ര (62) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മൈലാടുംപാറയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരണം വീണാണ് മുത്തുലക്ഷ്‌മി മരിച്ചത്. 

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. മൈലാടുംപാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ലക്ഷ്മി,  സോമ ലക്ര എന്നിവരും മരം വീണ് മരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞും മരം വീണും പലയിടത്തും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Post A Comment: