www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ നാല് വയസുകാരി കുളത്തിൽ വീണ് മരിച്ചു

Share it:



ഇടുക്കി: കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ നാല് വയസുകാരി മരിച്ചു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. വെള്ളറക്കംപാറ കോളനിയിലെ പരേതനായ പരമശിവം- വീരലക്ഷ്‌മി ദമ്പതികളുടെ മകൾ ധരണിയാണ് മരിച്ചത്. 

കളിക്കുന്നതിനിടെ കുട്ടി അടുത്തുള്ള കുളത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 4690 രൂപയായി. 

ഇന്നലെ പവൻ വില 320 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർധനവാണ്. ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തിയ ശേഷമാണ് സ്വർണത്തിന്‍റെ തിരിച്ചുവരവ്. 

Share it:

Idukki

Post A Comment: