www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജീവിതത്തിലേക്ക് തിരികെ വരണം; സുമനസുകളുടെ സഹായം തേടി ഷൈനി

Share it:



ഇടുക്കി: തലയിൽ ട്യൂമർ ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സജിയുടെ ഭാര്യ ഷൈനി (46)യാണ് സുമനസുകളുടെ കരുണ തേടുന്നത്. മേസ്‌തിരി ജോലിക്കാരനായ സജി കടനാട് സ്വദേശിയാണ്. മൂന്ന് വർഷം മുൻപ് ഷൈനിക്കു ജോലിസ്ഥലത്തുവെച്ച് തലചുറ്റൽ ഉണ്ടായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് തലയിൽ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് 2021ൽ  ആർസിസിയിൽ ഒരു ശസ്ത്രക്രിയ നടത്തി.  

ഒരു ട്രാൻസ്‌പ്ലാന്‍റിങ് ശാസ്ത്രക്രിയയിലൂടെ ഷൈനിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്‌ടർമാർ പറഞ്ഞിട്ടുള്ളത്. ഏകദേശം 10 ലക്ഷത്തിലധികം രൂപയാണ് ഇതിന് ആവശ്യമായി വരുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടു അനുഭവിക്കുന്ന ഈ നിർദ്ദന കുടുമ്പം ഈ തുക കണ്ടെത്തുന്നതിനായി സഹായം അഭ്യയർഥിക്കുകയാണ്.

സ്വന്തമായി വീടില്ലാത്ത സജി ഭാര്യയുമായി ഇപ്പോൾ ഷൈനിയുടെ  വള്ളക്കടവിലുള്ള വീട്ടിലാണ് താമസം. വീട് അടച്ചുറപ്പില്ലാത്തതായതിനാൽ ഇതിനോട് ചേർന്ന് ഒരു ചെറിയ വീട് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഈ വീടിന്‍റെ വാടകപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സജി. ഷൈനിയുടെ രോഗവസ്ഥമൂലം സജിക്ക് ജോലിക് പോകാനും സാധിക്കുന്നില്ല. 

സഹായിക്കാൻ സൻമനസുള്ളവർക്കായി അക്കൗണ്ട് വിവരങ്ങൾ പങ്കുവക്കുന്നു. Shyni saji, A/c No:67378326470, Ifsc: SBIN0070408, Branch : Thekkumbhagom. GOOGLE PAY - 7907354834. ഫോൺ- Saji - 9497662842. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Idukki

Post A Comment: