www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴ; വണ്ടിപ്പെരിയാറ്റിൽ വെള്ളം പൊങ്ങി

Share it:



ഇടുക്കി: അതിശക്തമായ മഴയിൽ വണ്ടിപ്പെരിയാർ പ്രദേശത്ത് വ്യാപക നാശനഷ്‌ടവും വെള്ളക്കെട്ടും. ചോറ്റുപാറ- വണ്ടിപ്പെരിയാർ തോട് കരകവിഞ്ഞതോടെ ദേശീയപാത അടക്കം വെള്ളത്തിൽ മുങ്ങി. പലയിടത്തും മണ്ണിടിഞ്ഞും റോഡിലേക്ക് കല്ല് വീണും ഗതാഗത തടസം ഉണ്ടായതായിട്ടും റിപ്പോർട്ടുണ്ട്. 

വൈകിട്ടോടെയാണ് വണ്ടിപ്പെരിയാർ പ്രദേശത്ത് അതിശക്തമായ മഴ പെയ്‌തത്. ചോറ്റുപാറ തോട്ടിൽ എട്ട് അടിയോളം വെള്ളം ഉയർന്നതായി പ്രദേശവാസികൾ പറഞ്ഞു. വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


Share it:

Idukki

Post A Comment: