കൊല്ലം: കുടുംബ വഴക്കിനിടെ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തിക്കൊന്നു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭര്‍ത്താവ് സാനുകുട്ടന്‍ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: