www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1810) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർഭാഗ്യം; അടിച്ച ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്‌ടമായി

Share it:



ആലപ്പുഴ: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്ടമായി. ലോട്ടറി ഏജന്‍റ് എടത്വ ചെക്കിടിക്കാട് വേലേപ്പറമ്പിൽ അലക്സാണ്ടറിന്‍റെ ബാഗാണ് നഷ്ടമായത്. 

ജീവനക്കാരനായ സാമിൽ നിന്നും വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിലാണ് ബാഗ് നഷ്ടമായത്. അരയിലെ ബെൽറ്റിൽ ബാഗ് കെട്ടിയിട്ട ശേഷം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. വളഞ്ഞവഴിയിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിയുന്നത്. 

5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment: