www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1832) Idukki (1778) Mostreaded (1616) Crime (1390) National (1203) Entertainment (833) world (430) Viral (426) Video (353) Health (199) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുണ്ടക്കയം 34-ാം മൈലിൽ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി

Share it:



മുണ്ടക്കയം: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. മുണ്ടക്കയത്തിനു സമീപം 34-ാം മൈലിൽ തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. 

തമിഴ്നാട് സർക്കാർ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. 

അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. വീട് ഭാഗികമായി തകർന്നു. ബസിന്‍റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Post A Comment: