www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1747) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്ലാസ് മുറിയിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

വിദ്യാർഥിയുമായി അഘ്യാപിക ക്ലാസ് മുറിയിൽ വച്ചാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്
Share it:



ഫ്ളോറിഡ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ അധ്യാപിക അറസ്റ്റിൽ. ഫ്ളോറിഡയിലാണ് സംഭവം നടന്നത്. മാസങ്ങളോളം ഇവർ കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ക്ലാസ് മുറിയിൽവച്ചാണ് ഇവർ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ഫ്ളോറിഡയിലെ റിവർവ്യൂ ഹൈസ്കൂളിലെ അധ്യാപിക ബ്രൂക്ക് ആൻഡേഴ്സനാണ് (27) അറസ്റ്റിലായിരിക്കുന്നത്. 

രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പായിരുന്നു അധ്യാപിക കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നത്. സ്കൂളിലെ സയൻസ് അധ്യാപികയാണ് ഇവർ. അറസ്റ്റിനു മുമ്പ് സ്കൂളിൽ നിന്നും ഇവരെ പുറത്താക്കിയിരുന്നു. 

അധ്യാപികയുമായി സെക്‌സ് ചാറ്റ് ചെയ്‌തിരുന്നതായി വിദ്യാർഥി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിനു തൊട്ടുമുമ്പുള്ള ആഴ്ച്ചകളിലും ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. അധ്യാപികയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കൂടുതൽ കുട്ടികൾ ഇരകളായിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB




Share it:

world

Post A Comment: