www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2019) Idukki (1934) Mostreaded (1617) Crime (1494) National (1254) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വിവാഹ ചടങ്ങിനിടെ വധുവിന്‍റെ വിരലിൽ മോതിരം കുടുങ്ങി

Share it:



മലപ്പുറം: വിവാഹ ചടങ്ങുകൾക്കിടയിൽ കൈവിരലിൽ മോതിരം കുടുങ്ങി വധു. മലപ്പുരം മഞ്ചേരിയിലാണ് സംഭവം നടന്നത്. വിവാഹ ആഘോഷങ്ങൾക്കിടെയാണ് വധുവിന്‍റെ വിരലിൽ മോതിരം കുടുങ്ങിയത്. വേദന അനുഭവപ്പെട്ടതോടെയാണ് യുവതി അഗ്‌നിരക്ഷാസേനാ ഓഫീസിലെത്തുകയായിരുന്നു. 

വിവാഹവസ്ത്രത്തോടെയാണ് വധുവും വരനും മഞ്ചേരി അഗ്‌നിരക്ഷാസേന ഓഫീസിലെത്തിയത്. കട്ടര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥന്‍ മോതിരം മുറിച്ചുമാറ്റി. അതീവസുരക്ഷയോടെയാണ് ഉദ്യോഗസ്ഥര്‍ വധുവിന്‍റെ മോതിരം മുറിച്ചുമാറ്റിയത്.

ഉബൈദുള്ള എംഎല്‍എയുടെ സഹോദര പുത്രിയാണ് വധു. വിവാഹമംഗള ആശംസകള്‍ നേര്‍ന്നാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ഇരുവരെയും യാത്രയാക്കിയത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light