www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1983) Idukki (1912) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എൽഡിഎഫിനോട് കടക്ക് പുറത്തെന്ന് ജനം

Share it:



തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ആളിക്കത്തിയ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന എൽഡിഎഫിനോട് കടക്ക് പുറത്തെന്ന് ജനം. വോട്ടെടുപ്പ് അവസാന റൗണ്ടുകളിലേക്ക് അടുക്കുമ്പോൾ മന്ത്രിമാരടക്കം എൽഡിഎഫിലെ മുതിർന്ന നേതാക്കളിൽ പലരും തോൽവി ഉറപ്പിച്ചു കഴിഞ്ഞു. 

വിജയിക്കാൻ സാധ്യതയുള്ളവരിൽ പലർക്കും വലിയ ഭൂരിപക്ഷം കിട്ടില്ലെന്നും ഉറപ്പായി. കേരളത്തിൽ ശക്തമായ ഇടതു വിരുദ്ധ തരംഗം ഉണ്ടെന്ന സൂചനകളാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകുന്നത്. വി.ഡി. സതീശൻ നേതൃത്വം നൽകിയ യുഡിഎഫും കോൺഗ്രസും വൻ വിജയമാണ് തെരഞ്ഞെടുപ്പിൽ നേടിയത്. 

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം വിറപ്പിച്ചുകൊണ്ടാണ് വോട്ടെണ്ണൽ ഫലം പുറത്തു വരുന്നത്. പിണറായി വിജയൻ അടക്കമുള്ളവർ പല ഘട്ടത്തിലും പിന്നിൽ പോയതും യുഡിഎഫിന് നേട്ടമായി. ഭരണ വിരുദ്ധ വികാരമില്ലെന്നും യുഡിഎഫിന് കടുത്ത വെല്ലുവിളിയാകുമെന്നും വെല്ലുവിളിച്ച ഇടതു നേതാക്കളുടെ നാവടപ്പിക്കുന്നതാണ് യുഡിഎഫ് മുന്നേറ്റം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light