www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1982) Idukki (1910) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

71 സീറ്റുകളിൽ യുഡിഎഫ് ലീഡ്

Share it:



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ പുറത്തു വരുമ്പോൾ യുഡിഎഫ് മുന്നേറ്റമെന്ന് സൂചനകൾ. വോട്ടിങ് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് യുഡിഎഫ് മുന്നേറ്റം പുറത്തു വരുന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. 

നിലവിൽ യുഡിഎഫ് 71 എൽഡിഎഫ് 62 എൻഡിഎ നാല് എന്നിങ്ങനെയാണ് മുന്നിട്ട് നിൽക്കുന്നത്. എല്ലാ മണ്ഡലങ്ങളിലെയും സൂചനകൾ നിലവിൽ പുറത്തു വന്നിട്ടില്ല. സ്ട്രോങ് റൂമുകൾ തുറക്കുന്നതിലടക്കം സമയ താമസം നേരിട്ടിട്ടുണ്ട്. 9.30 ഓടെ വ്യക്തമായ ലീഡ് നില ദൃശ്യമാകും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light