www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാൽലക്ഷത്തിനടുത്തേക്ക് ലീഡ് ഉയർത്തി സിറിയക് തോമസ്

Share it:



ഇടുക്കി: രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷം കൈവശം വച്ചിരുന്ന ഇടുക്കിയിലെ പീരുമേട് മണ്ഡലത്തിൽ കോൺഗ്രസ് തേരോട്ടം. കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.

അന്തരിച്ച മുൻ എംഎൽഎ വാഴൂർ സോമനു പകരക്കാനായി മത്സര രംഗത്തിറങ്ങിയ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെതിരെ 16 റൗണ്ടിൽ 12 റൗണ്ട് പൂർത്തിയാക്കുമ്പോൾ സിറിയക് തോമസ് 22,465 വോട്ടുകളുടെ ലീഡ് നേടിയിയിട്ടുണ്ട്.

മൂന്ന് തവണ ഇ.എസ് ബിജിമോളും ഒരു തവണ വാഴൂർ സോമനുമായി 20 വർഷമായി മണ്ഡലം ഇടത്തേക്ക് ചാഞ്ഞിരുന്നു. എന്നാൽ തോട്ടം മേഖലയിലും ഇടുക്കിയിലെ ഭൂ പ്രശ്നത്തിലും അടക്കം വൻ പരാജയമായതോടെ ഇത്തവണ തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ വലതുപക്ഷത്തേക്ക് വോട്ട് മാറ്റിയെന്ന് വേണം അനുമാനിക്കാൻ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light