www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2019) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (855) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ കല്യാണ സൽക്കാരത്തിനിടെ കൂട്ടത്തല്ല്

Share it:



ഇടുക്കി: വിവാഹ ചടങ്ങിനിടെ കേറ്ററിങ് ജീവനക്കാരും വിവാഹ വീട്ടുകാരും തമ്മിൽ പൊരിഞ്ഞ തല്ല്. സംഘര്‍ഷത്തില്‍ വരന്‍റെ സഹോദരീ ഭര്‍ത്താവ് അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 

കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും തമ്മില്‍ ഭക്ഷണം വിളമ്പുന്നതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് മാറുകയുമായിരുന്നു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ വരന്റെ ബന്ധുക്കളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light