www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1984) Idukki (1913) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പ്രതിപക്ഷ നേതാവ് ആരാകും; പിണറായിയെ ആക്കരുതെന്ന് സോഷ്യൽ മീഡിയ

Share it:


കൊച്ചി: വോട്ടെടുപ്പിനു പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറ്റം പറഞ്ഞവർ ഇപ്പോൾ പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ പോലും പാടുപെടുന്ന അവസ്ഥയിൽ. അന്തിമ ഫലം വരുമ്പോൾ യുഡിഎഫ് 102, എൽഡിഎഫ് 35, എൻഡിഎ മൂന്ന് എന്നതാണ് സംസ്ഥാനത്തെ കക്ഷിനില. 

35 ലേക്ക് ഒതുങ്ങിയ എൽഡിഎഫിൽ ഇനി ആരെ പ്രതിപക്ഷ നേതാവുക്കുമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദമെങ്കിലും തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് പിണറായി വിജയൻ മാറി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. 

സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം ചർച്ചകൾ ചൂടു പിടിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്ക് വഴിമാറി കൊടുക്കാൻ പിണറായി വിജയൻ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം പിണറായി ആരാധകർ ഇതിനെ അനുകൂലിക്കാൻ തയാറാകുന്നതുമില്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light