ഇതിനു മുമ്പ് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി, ഖർഗെ എന്നിവർ അനുനയിപ്പിച്ചു. എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയുണ്ടായതോടെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ കേരളത്തിലെ ജനവികാരം എതിരായതും ഘടകകക്ഷികളുടെ പിന്തുണയും വി.ഡി. സതീശന് തുണയായി. മുഖ്യമന്ത്രി തീരുമാനം വൈകിയത് കേരളത്തിൽ ഒട്ടേറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായിരുന്നു
Join Our Whats App group

Post A Comment: