www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1753) Mostreaded (1612) Crime (1373) National (1192) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആശുപത്രി കുളിമുറിയിൽ ഒളിക്യാമറ; യുവാവ് അറസ്റ്റിൽ

Share it:



തലശേരി: ആശുപത്രിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ച് യുവതിയുടെ നഗ്ന ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി. അഫ്‌നാസ് (38) ആണ് അറസ്റ്റിലായത്. 

കുളിമുറിയുടെ ചുവരിന്‍റെ മുകൾ ഭാഗത്തായി മൊബൈൽ ക്യാമറ ഓണാക്കി വച്ചിരിക്കുകയായിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. അന്വേഷണത്തിൽ അഫ്നാസ് മൊബൈലിൽ ചിത്രീകരണം നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു 

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിലാണ് കോവിഡ് കേസുകളുടെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്.

കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്. 17 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 70108 ആയി. 


Share it:

Crime

Post A Comment: