മനാമ: സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ പ്രവാസി മലയാളി ബഹ്റൈനിൽ മുങ്ങി മരിച്ചു. തിരുവല്ല എഴുമണ്ണൂർ സ്വദേശി ജിബു മത്തായി (40) ആണ് മരിച്ചത്. ടെക്നോവേവ് ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് കുട്ടികളും ബഹ്റൈനിലുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: