കോട്ടയം: വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ തോട്ടിൽ വീണ് 15 കാരൻ മരിച്ചു. തൃക്കോതമംഗലത്താണ് സംഭവം നടന്നത്. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്.
സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയ അഖിൽ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Post A Comment: