ആലപ്പുഴ: പിഞ്ചു കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. ആലപ്പുഴയിലാണ് സംഭവം നടന്നത്. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് അമ്മയുടെ ക്രൂരത. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കൃത്യ സമയത്ത് ഭർതൃ സഹോദരൻ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപെട്ടു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
 
 
 
 
 
 
 

 
Post A Comment: