www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ വർധന

Share it:



കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് 38,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർദിച്ച് 4775 രൂപയിലെത്തി. കഴിഞ്ഞ 18ന് ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തിയ സ്വർണവില പിന്നീട് പടിപടിയായി ഉയരുകയായിരുന്നു. 

36,880 രൂപയായിരുന്നു അന്ന് സ്വർണവില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു വില. 25ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 38320 രൂപയിലേക്ക് സ്വർണവില ഉയർന്നിരുന്നു. ഇന്നലെ വില കുറഞ്ഞ ശേഷമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ


Share it:

business

Post A Comment: