www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ആട് ജീവിതം സിനിമാ ഷൂട്ടിങ്ങ് സംഘത്തിലെ ഒരാൾക്ക് കോവിഡ്

Share it:

കൊച്ചി: ബ്ലസി- പൃഥ്‌വിരാജ് സിനിമയുടെ ഷൂട്ടിങ്ങിനായി ജോർദാനിൽ പോയി മടങ്ങിയ യുവാവിന് കോവിഡ്. കാട്ടകാമ്പാൽ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജോർദാനിൽ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതൽ വെള്ളാനിക്കരയിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. 

ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. സംഘത്തോടൊപ്പം അറബി പരിഭാഷകനായി പോയ മലപ്പുറം സ്വദേശിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രിഥ്‌വിരാജിന് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റാവായിരുന്നു. പരിശോധന ഫലം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കിൽ പങ്കു വെക്കുകയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: