www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇരട്ട ഗർഭപാത്രം; രണ്ടിലും ഇരട്ട കുട്ടികൾ; അപൂർവ ഗർഭധാരണം 28 കാരിക്ക്

Share it:

ലണ്ടന്‍: അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ഒരു ഗർഭധാരണത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് ലണ്ടനിലെ ആശുപത്രി. വയറിനുള്ളിൽ ഇരട്ട ഗർഭപാത്രമുള്ള 28 കാരിയിലാണ് അപൂർവ ഗർഭം ഉരുവായിരിക്കുന്നത്. രണ്ടു ഗർഭപാത്രത്തിലും ഇരട്ടക്കുട്ടികൾ വളരുന്നതാണ് ഈ അപൂർവത. അസാധാരണമായിട്ടാണ് ഇത്തരത്തിൽ ഗർഭം ധരിക്കുകയെന്ന് ഡോക്‌ടർമാർ പറയുന്നു. 


എസെക്‌സിലെ ബ്രെയിന്‍ട്രീയില്‍ താമസിക്കുന്ന കെല്ലി ഫെയര്‍ഹസ്റ്റിനാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഗര്‍ഭധാരണമുണ്ടായത്. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ നടത്തിയ സ്‌കാനിംങിലാണ് ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള കാര്യം കെല്ലി അറിഞ്ഞത്. തന്നെയുമല്ല ഓരോ ഗര്‍ഭപാത്രത്തിലും ഇരട്ടക്കുട്ടികള്‍ വളരുന്ന വാര്‍ത്തയും താമസിയാതെ കെല്ലി അറിഞ്ഞു. 

കെല്ലിക്ക് മൂന്നും നാലും വയസുളള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. രണ്ടാമത്തെ കുട്ടി ഉണ്ടായ സമയത്ത് എനിക്ക് ബൈകോര്‍ണ്യൂവെറ്റ് യൂട്രസ് ഉണ്ടാകാമെന്ന് അവര്‍ പറഞ്ഞിരുന്നു. അതായത് പൂര്‍ണമായി രൂപപ്പെടാത്ത ഒന്ന്. എന്നാല്‍ ഇത്തവണ സ്‌കാനിങിനായി പോയപ്പോഴാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നത്. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി- കെല്ലി പറഞ്ഞു. കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Health

Viral

Post A Comment: