www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മുഖം സുന്ദരമാക്കാൻ ഓട്‌സ്

oats-face-pack
Share it:
oats-face-pack
ഭക്ഷണത്തിനു മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഓട്‌സ് മികച്ചതാണ്. ചർമത്തിൽ അധിക അളവിൽ ഉണ്ടാകുന്ന എണ്ണയെ വലിച്ചെടുത്ത് കൊണ്ട് മുഖക്കുരുവിനെ തടഞ്ഞു നിർത്താനാൻ ഓട്‌സിന് കഴിയും.

വരണ്ട ചർമ്മം അകറ്റാം: അരക്കപ്പ് ഓട്ട്സ് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ശേഷം ഇത് തണുക്കാൻ വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഇത് നിങ്ങളുടെ മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റോളം കാത്തിരിക്കാം. അതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു ഫേസ് പാക്കാണ്. 

oats-face-pack


ഒരു ടീസ്‌പൂൺ തേൻ ഓട്‌സിനൊപ്പം ചേർത്ത് നന്നായി മിക്‌സ് ചെയ്യാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്‌പൂൺ പാൽ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. മുഖ ചർമത്തിൽ തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങാനായി 15 മിനിറ്റ് കാത്തിരിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Beauty

Health

Post A Comment:

Portable Mini Air Cooler Fan with LED Light