www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിലെ ആശാ പ്രവർത്തകയ്ക്കുൾപ്പെടെ രോഗം; ഇടുക്കിയെ വരിഞ്ഞു മുറുക്കി കോവിഡ്

Share it:


ഇടുക്കി: വീണ്ടും ഇടുക്കിയെ ഞെട്ടിച്ച് കോവിഡ് കണക്കുകൾ. ആരോഗ്യ പ്രവർത്തകയ്ക്കുൾപ്പെടെ 11 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 19 തിന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള  സമ്പർക്കത്തിലൂടെയാണ്  രണ്ട് പേർക്ക് രോഗം  വന്നത്.  

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം ഇങ്ങനെ

1. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (65). സർജറിക്ക് മുന്നോടിയായി ടെസ്റ്റ്‌ നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്. 

2. ജൂൺ 6ന് ബഹ്‌റൈൻൽ നിന്നെത്തിയ മാങ്കുളം സ്വദേശിനി  (28). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. 

3. ജൂൺ 6 ന് ചെന്നൈയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാന്തല്ലൂർ മൂന്നാർ സ്വദേശി(35). സ്വന്തം വാഹനത്തിൽ കൊച്ചിയിൽ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. 

4. ജൂൺ 9 ന് തമിഴ്‌നാട്ടിൽ നിന്നും വന്ന കുമളി റോസാപൂക്കണ്ടം സ്വദേശി. ഭാര്യയോടും മകനോടുമൊപ്പം ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. 

5. കട്ടപ്പന സ്വദേശിനി (31). ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19 തിന് ഭർത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ്‌ നടത്തി.  (സമ്പർക്കം )

6. കട്ടപ്പന സ്വദേശിനി (57). ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19 തിന് മകളുടെ  ഭർത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ്‌ നടത്തി.(സമ്പർക്കം )

7. കട്ടപ്പന സ്വദേശിനിയായ ആശാ പ്രവർത്തക(43).  

8. ജൂൺ 7 ന് വെസ്റ്റ്‌ ബംഗാളിൽ നിന്ന് തൊടുപുഴയിലെത്തിയ തൊടുപുഴ സ്വദേശി (40).  അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടിൽ  നിരീക്ഷണത്തിൽ ആയിരുന്നു.

9. മൂന്നാർ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേർക്ക്. അമ്മയും മക്കളുമാണ്. ജൂൺ 10 നാണ് ഇവർ തമിഴ്നാട്ടിൽ പോയി വന്നത് 
മാതാവ്   (33),  എട്ടും ആറും വയസുള്ള 2 പെൺകുട്ടികൾ.  മൂവരും വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: