www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗ്ലാമർ വേഷത്തിൽ യുവ നടി; ഫോട്ടോ ഷൂട്ട് കിടുക്കിയെന്ന് ആരാധകർ

Share it:

തെലുങ്കിലെ യുവ നടി സൗമ്യ ഷെട്ടിയുടെ ഫോട്ടോ ഷൂട്ട് വൈറൽ. ഹൈദരാബാദ് സ്വദേശിയായ സൗമ്യ ഷെട്ടി 2017 ൽ പുറത്തിറങ്ങിയ "യുവേഴ്‌സ് ലിവിങ്" എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശ്രദ്ധ നേടിയത്. ഇൻസ്റ്റാഗ്രാമിലൂടെ ഗ്ലാമർ ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുള്ള സൗമ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വൈറലായിരിക്കുകയാണ്. പല വർണങ്ങളാല്‍ ഡിസൈനിലുള്ള സാരിയുടുത്താണ് താരത്തിന്‍റെ പുത്തൻ ചിത്രങ്ങൾ. 


സാരിയില്‍ താരം ഹോട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിന് മുന്‍പും താരം ഇത്തരം ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്ലസ് ടു ലൈഫ് പ്രമേയമാക്കിയുള്ളതായിരുന്നു ആദ്യ ചിത്രം. ഒപ്പം ചില ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് വിഡിയോകളിലും സൗമ്യ അഭിനയിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Gallery

Post A Comment: