www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹം പിന്നീട്; നിശ്ചയ ഫോട്ടോ പങ്കുവച്ച് മിയ

Share it:

കോട്ടയം: വിവാഹ വാർത്തയ്ക്ക് സ്ഥിരീകരണവുമായി നടി മിയ. സോഷ്യൽ മീഡിയയിലൂടെയാണ് താരം താൻ വിവാഹിതയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. മിയ ചിത്രം പങ്കുവക്കുന്നതിനു മുൻപേ തന്നെ വിവാഹ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മിയയും വീട്ടുകാരും പ്രതികരിക്കാതെ വന്നതോടെ വാർത്ത വ്യാജമാണോയെന്നും സംശ‍യിച്ചു. 


കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയക്ക് മിന്നു ചാർത്തുന്നത്. അശ്വിനുമൊപ്പമുള്ള ചിത്രവും മിയ പങ്കുവച്ചിട്ടുണ്ട്. ഒപ്പം എല്ലാ സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച അശ്വിന്‍റെ വീട്ടിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷമാവും വിവാഹം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

Gallery

mollywood

Post A Comment: