www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

നാനോ മ്യൂസിക് മൂവി ടുവുമായി ഇംത്തിയാസ് അബൂബക്കർ

Share it:

കൊച്ചി: മദർ ലാന്‍റിനു ശേഷം നാനോ മ്യൂസിക് മൂവിയിലൂടെ പ്രക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി ഇംത്തിയാസ് അബൂബക്കർ. ബിഗ് ബജറ്റിൽ ഹോളിവുഡ് തലത്തിലാണ് നാനോ മ്യൂസിക് മൂവി ടു ഒരുങ്ങുന്നത്. ഐറിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഇറങ്ങുന്ന മ്യൂസിക് മൂവിയുടെ സംവിധാനം ഇംത്തിയാസ് അബൂബക്കർ നിർവഹിക്കും. 




ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി. പോസ്റ്ററിനു വളരെ വേഗം പ്രചരണം ലഭിച്ചു കഴിഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

Post A Comment: