www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുളിപ്പിക്കാൻ എണ്ണ തേപ്പിച്ചു നിർത്തിയ മുന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് ഉയരം മൂന്നടി

Share it:

കോട്ടയം: ഗാന്ധിനഗർ പ്രദേശത്ത് മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 28 കാരൻ അറസ്റ്റിലായ വാർത്ത ഞെട്ടലോടെയാണ് സമൂഹം കേട്ടത്. അയൽവാസിയിൽ നിന്നാണ് കുട്ടിക്ക് പീഡനം ഏൽക്കേണ്ടി വന്നത്. ഇതിനിടെയാണ് കേസിൽ അറസ്റ്റിലായ ആളെ കുറിച്ച് ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നത്. മൂന്നടി ഉയരം മാത്രമുള്ള ആളാണ് മൂന്നു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യാ​ണ് കേസിൽ പരാതി നൽകിയത്. പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു വീ​ട്ടി​ലെ ജോ​ലി​ക്കാ​രി കു​ട്ടി​യെ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി വ​സ്ത്രം മാ​റ്റി എ​ണ്ണ തേ​പ്പി​ച്ചു ഹാ​ളി​ൽ നി​ർ​ത്തി​യി​രു​ന്നു. 

തു​ട​ർ​ന്നു അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യി. തി​രി​കെ വ​രു​മ്പോൾ പ്ര​തി കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ടു. വേ​ല​ക്കാ​രി​യെ ക​ണ്ട ഉ​ട​ൻ പ്ര​തി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നു കു​ട്ടി​യി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷം ഗാ​ന്ധി​ന​ഗ​ർ പൊലീ​സി​ൽ പ​രാ​തി ന​ൽ​കി. രാ​ത്രി​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light