www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മയും സഹോദരനും പുറത്തു നിൽക്കെ ക്ലിനിക്കിനുള്ളിൽ യുവതിക്ക് പീഡനം; രണ്ട് ഡോക്‌ടർമാർ ഒളിവിൽ

Share it:

ലക്‌നൗ: ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയെ രണ്ട് ഡോക്‌ടർമാർ ചേർന്ന് അപമാനിക്കാൻ ശ്രമിച്ചു. ഉത്തർ പ്രദേശിലെ മുസഫർ നഗറിലായിരുന്നു സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് 25 കാരി ക്ലിനിക്കിലെത്തിയത്. ഒപ്പം വന്നവരെ പുറത്തിരുത്തി ക്ലിനിക്കിൽ പ്രദേശിച്ച യുവതിയെ ചികിത്സക്കിടെ ഡോക്‌ടർമാർ കടന്നു പിടിക്കുകയായിരുന്നു. 

ക്ലിനിക്കിന്‍റെ ഉടമയായ ഡോ. അശോക് കുമാർ, ഡോ. അഖിൽ എന്നിവർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ എത്തിയ ശേഷം തനിക്കുണ്ടായ ദുരനുഭവം യുവതി വീട്ടുകാരോട് വെളിപ്പിടുത്തുകയായിരുന്നു. കുപിതരായ കുടുംബാംഗങ്ങൾ ക്ലിനിക്കിൽ പോയി ഡോക്ടർമാരെ മർദിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ഒളിവിലാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: