www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

തളർന്നു വീണ വീട്ടമ്മയെ പീഡിപ്പിച്ചത് രണ്ട് വട്ടം; സാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

Share it:

ഇടുക്കി: ഒറ്റയ്ക്കായിരുന്ന വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)വിനെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടു. ഏപ്രിൽ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സാബു വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. തനിക്ക് വീട്ടമ്മയോട് അടങ്ങാത്ത ആഗ്രഹമായിരുന്നുവെന്നാണ് സാബു മൊഴി നൽകിയത്. 

പലവട്ടം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവസരം ഒത്തു വന്നില്ല. ഇതിനിടെ വീട്ടമ്മ ഒറ്റക്കാണെന്ന് ബോധ്യമായ ദിവസം വീട്ടിലേക്ക് പോകുകയായിരുന്നു. വാതിൽ തുറക്കാതിരിക്കാൻ വീട്ടമ്മ ശ്രമിച്ചെങ്കിലും  ബലം പ്രയോഗിച്ച് വീട്ടിൽ കയറി ശേഷമായിരുന്നു പീഡനം. ഇതിനിടെ നിലത്തു വീണ വീട്ടമ്മയെ ഇയാൾ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു തവണ പീഡനത്തിനിരയാക്കിയെന്നാണ് വീട്ടമ്മയുടെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: