www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

താരങ്ങളടക്കം ചിലവ് ചുരുക്കിയാലേ മലയാള സിനിമയുള്ളു

Share it:

കൊച്ചി:  മലയാള സിനിമ നിലനിർത്താൻ 50 ശതമാനം ചിലവുചുരുക്കൽ അനിവാര്യമാണെന്ന് നിർമാതാക്കളുടെ സംഘടന. താരങ്ങളും സാങ്കേതിക പ്രവർത്തകരും അടക്കം പ്രതിഫലം കുറയ്ക്കണം. 50 ശതമാനമെങ്കിലും ചെലവ് കുറയ്ക്കണം. മറ്റ് സംഘടനങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യും. അഭിപ്രായ സമന്വയമുണ്ടായില്ലെങ്കിൽ പുതിയ സിനിമ ചെയ്യില്ലെന്നും പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

മമ്മൂട്ടിയും മോഹൻലാലും അടക്കം പൂർണമായും സംഘടനയുമായും സഹകരിക്കുമെന്നും ഇരുവരും പ്രതിസന്ധിയെ കുറിച്ച് എപ്പോഴും അന്വേഷിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ഇന്ന് ചേർന്ന അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. എം. രഞ്ജിത്, ആന്‍റോ ജോസഫ്, എം. സുരേഷ് കുമാർ, സിയാദ് കോക്കർ, ബി. രാകേഷ് തുടങ്ങിയവർ പങ്കെടുത്തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: