www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

തനിക്കും മക്കൾക്കും കോവിഡ് ഫലം നെഗറ്റീവെന്ന് ബോണി കപൂർ

Share it:

മുംബൈ: തന്‍റെയും മകളുടെയും കോവിഡ് ഫലം നെഗറ്റീവാണെന്ന് നിർമാതാവ് ബോണി കപൂർ. കപൂർ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന വീട്ടിലെ മൂന്ന് ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂർ ട്വീറ്റ് ചെയ്‌തു. മുംബൈ പൊലീസിനും സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടേയിരുന്നു ട്വീറ്റ്. 

മൂന്ന് വീട്ടു ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിലായിരുന്നു ബോണി കപൂറും മക്കളായ ജാൻവി കപൂറും ഖുശി കപൂറും. അതെ സമയം, ലോക്ക് ഡൗൺ തുടങ്ങിയ ശേഷം തങ്ങൾ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും രോഗ ലക്ഷണങ്ങളില്ലെന്നും കോവിഡ് സ്ഥിരീകരിച്ച ജോലിക്കാർക്ക് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

bollywood

Entertainment

Post A Comment: