www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

സൂപ്പർ താരം രമ്യാകൃഷ്‌ണന്‍റെ കാറിൽ മദ്യം കടത്ത്; പിടിയിലായത് അനിയത്തിയോടൊപ്പം

Share it:

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രമ്യാ കൃഷ്‌ണന്‍റെ കാറിൽ മദ്യം കടത്ത്. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് മദ്യം പിടികൂടിയത്. എട്ട് കുപ്പി മദ്യവും രണ്ട് കെയ്‌സ് ബിയറുമാണ് കാറിലുണ്ടായിരുന്നത്. മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. കാറിന്‍റെ ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂർ പൊലീസാണ് മദ്യകുപ്പികൾ പിടികൂടിയത്. ലോക് ഡൗൺ നിലവിലുള്ളതിനാൽ ചെന്നൈയിൽ മദ്യകടകൾ തുറക്കാൻ അനുമതിയില്ല. ഇതാണ് മദ്യം കടത്തിനു കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ രമ്യകൃഷ്‌ണനെതിരെ കേസെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്‌ത ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടു. ആർക്ക് വേണ്ടിയാണ് മദ്യം കടത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

Post A Comment: