www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കല്യാണശേഷം കാൽവിരൽ മോതിരമിടുന്നത് ഗർഭത്തിനായി....

സ്ത്രീകളിൽ കാൽവിരൽ മോതിരം ഇടുന്നതും ഗർഭധാരണവും തമ്മിൽ
Share it:
toe-ring-of-women
വിവാഹ ശേഷം മിഞ്ചി, അതായത് കാൽവിരലിൽ മോതിരമണിയുന്ന ഒരു രീതി ഇന്ത്യൻ സ്ത്രീകൾക്കിടയിലുണ്ട്. ചില സമുദായങ്ങളിൽ വധുവിന്‍റെ കാൽവിരലിൽ മിഞ്ചി ഇടുവിക്കുന്ന ചടങ്ങു തന്നെയുണ്ട്. ഇത് വെറും ആചാരമാണെന്നാണ് പലരും കരുതുക. 

ഇതിൽ ശാസ്ത്രീയമായും ചില സത്യങ്ങളുണ്ടെന്ന് വിദ‌ഗ്‌ദർ പറയുന്നു. മോതിരമണിയുന്ന വിരലിൽ ധാരാളം നാഡീവ്യൂഹങ്ങളുണ്ട്. ഇത് പ്രധാനമായും ഈ നാഡീവ്യൂഹങ്ങൾ പ്രത്യുൽപാദന അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. പ്രത്യേകിച്ചും ഗർഭകാലത്ത് ഇത്തരം മോതിരം ധരിക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ടത്രേ.

ഗർഭധാരണ ശേഷി വർധിപ്പിക്കാനും യൂട്രസ് പോലുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും ഇങ്ങനെ മോതിരം ധരിക്കുന്നത് സഹായിക്കുമത്രേ. വെള്ളി പോലുള്ള മിഞ്ചി ധരിക്കുന്നതാണ് കൂടുതൽ നല്ലത്. സ്വർണമാല. കാലിലെ രണ്ടാം വിരലിലെ ഞരമ്പ് ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് രണ്ടാം വിരലിലെ മിഞ്ചിയുടെ പ്രാധാന്യം.


ലോഹം നല്ലൊരു ചാലകമാണ്. പ്രത്യേകിച്ചും വെള്ളി പോലുള്ളവ. നിലത്തു നിന്നും ഊർജം താഴേക്ക് പോകാതെ ശരീരത്തിലേക്ക് കടത്തി വിടുകയാണ് മിഞ്ചി ധരിക്കുന്നതിലൂടെ സംഭവിക്കുന്നത്. വെള്ളി ഭൂമിയിലെ പോസിറ്റീവ് ഊർജം ശരീരത്തിലേക്ക് കടത്തി വിടുന്നു. അരയ്ക്ക് കീഴെ സ്വർണം പാടില്ലെന്നതിന്‍റെ ശാസ്ത്രീയ അടിസ്ഥാനവും ഇത് തന്നെയാണ്. 

പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരവും മനസും ശാന്തമാക്കി വായിക്കുകയും ചെയ്യുന്നു. വിവാഹത്തിന് വധുവിന്‍റെ കാലിൽ വരൻ മിഞ്ചി ധരിപ്പിക്കുന്ന ചടങ്ങു ചില സമുദായങ്ങളിലുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: