www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മദ്യലഹരിയിൽ തർക്കം; യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു

Share it:

കൊല്ലം: മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. കുരീപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവം. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണ് (34) മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുമൂട് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.

വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി അടിക്കുകയായിരുന്നു. ഇന്നലെ കൊല്ലം നഗരത്തിലും യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തിന് കാരണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: