www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലത്തട്ടയിൽ കാൽ കുടുങ്ങി; പുളിയൻമലയിൽ മരം തലയിൽ വീണ് മരണം

Share it:

ഇടുക്കി: മരം വീഴുന്നത് കണ്ട് ഓടി മാറുന്നതിനിടെ ഏലത്തട്ടയിൽ തട്ടിവീണയാൾ മരം വീണ് മരിച്ചു. പുളിയൻമലയിലാണ് സംഭവം. കമ്പനിപ്പടിയിൽ താമസിക്കുന്ന ഈശ്വരി ഭവനത്തിൽ അയ്യർ ആണ് മരിച്ചത്. മരം വീഴുന്നത് കണ്ട ഈശ്വർ ഓടി മാറാൻ ശ്രമം നടത്തി. 

എന്നാൽ ഏലത്തട്ടയിൽ കാൽ ഉടക്കി വീഴുകയായിരുന്നു. ഇതോടെ മരം തലയിലേക്ക് പതിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: