www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗർഭിണിയായ ഭാര്യക്കിരിക്കാൻ സ്വന്തം മുതുക് കസേരയാക്കി യുവാവ്

Share it:

ഭാര്യയോട് വിവിധ തരത്തിൽ സ്നേഹം കാണിക്കുന്ന ഭർത്താക്കൻമാരുണ്ട്. എന്നാൽ പൂർണ ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ സ്വന്തം മുതുക് കസേരയാക്കിയ യുവാവാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത്. ഭാര്യയെ ഡോക്‌ടറെ കാണിക്കാന്‍ ചെക്കപ്പിനായി കൊണ്ടുവന്നതായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്‌ടറെ കാണാനായി നിരവധി രോഗികളുണ്ടായിരുന്നതിനാല്‍ ഭാര്യയ്ക്ക് സീറ്റ് കിട്ടിയില്ല. 

ഇരിക്കാന്‍ സ്ഥലം ലഭിക്കാതെ മണിക്കൂറുകള്‍ നിന്ന് തളര്‍ന്ന ഗര്‍ഭിണിയായ ഭാര്യയെ മറ്റ് പോംവഴികളില്ലാതെ തന്‍റെ മുതുകത്ത് ഇരുത്തുകയായിരുന്നു ഭര്‍ത്താവ്. സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നതോടെ യുവാവിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Video

Post A Comment: