www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കിട്ടാനുള്ളത് മൂന്ന് മില്യൺ; ബാഴ്സലോണയ്ക്കെതിരെ നെയ്മർ നിയമനടപടിക്ക്

Share it:

പേമെന്‍റ് വിഭാഗവുമായി ബന്ധപ്പെട്ട് ബാർസലോണയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബ്രസീൽ ഫുട്ബോൾ താരം നെയ്മർ. നേരത്തെ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ നെയ്മറിന് ലോയലിറ്റി ബോണസായി ബാഴ്സലോണ മൂന്ന് മില്യണോളം നല്‍കാനുണ്ടായിരുന്നു. അത് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നെയ്മര്‍ നിയമപരമായി നീങ്ങുന്നത്. ഈ നടപടി നെയ്മറിന്‍റെ ബാഴ്സലോണയിലേക്കുള്ള മടക്കത്തിന് തിരിച്ചടിയാകും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

sports

Post A Comment: