www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോഴിക്കാനത്ത് ആക്രമണം നടത്തിയത് സമീപ പ്രദേശത്തുള്ളവരെന്ന് സൂചന

Share it:

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനത്ത് അർധ രാത്രിയിൽ അഴിഞ്ഞാടിയ സാമൂഹിക വിരുദ്ധർ ഉടൻ പിടിയിലാകുമെന്ന് സൂചന. സമീപ പ്രദേശത്തുള്ള യുവാക്കളാണ് ആക്രമണം നടത്തിയതെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. 

കിഴക്കേപുതുവല്‍ സ്വദേശി ദാസിന്‍റെ ഓട്ടോറിക്ഷ, വില്‍സന്‍റെ ബൈക്ക് എന്നിവ കത്തിച്ച സംഗം അപ്പുക്കുട്ടന്‍റെ കട കുത്തി തുറന്ന് 7000 രൂപയും സാധനങ്ങളും അപഹരിച്ചു. രവിയുടെ ഉടമസ്ഥതയിലുള്ള കട തകർത്ത സംഘം സാധനങ്ങൾ നശിപ്പിച്ചു. കിഴക്കേ പുതുവല്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചിരുന്നു. പീരുമേട് പൊലീസ് അന്വേഷണം നടത്തി വരികയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: