www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇന്ത്യക്കാരനാണെന്ന് തോന്നിയാൽ പോര; രാജ്ഘട്ടിലേക്ക് യുവാക്കളെ സ്വാഗതം ചെയ്ത് രാഹുൽ

Share it:

ന്യൂഡെൽഹി: രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോൾ രാജ്ഘട്ടിലേക്ക് യുവാക്കളെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, യുവജനങ്ങളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുകാണിക്കേണ്ടതും അനിവാര്യമാണ്.-രാഹുല്‍ ട്വീറ്റ് ചെയ്തു. 

രാജ്ഘട്ടില്‍ ഉച്ചക്ക് മൂന്നു മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. ഞായറാഴ്ച പ്രഖ്യാപിച്ച പരിപാടി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പൗരത്വനിയമഭേദതിക്കെതിരെ രാജ്യമാട്ടാകെ പ്രതിഷേധിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ എവിടെയെന്ന് ചോദ്യമുയര്‍ന്നിരുന്നു. മുന്‍കൂട്ടിനിശ്ചയിച്ചതുപ്രകാരം വിദേശസന്ദര്‍ശനത്തിലായിരുന്നു രാഹുല്‍. വിമര്‍ശനങ്ങള്‍ക്കുള്ള കോണ്‍ഗ്രസ് മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന മഹാപ്രതിഷേധ ധര്‍ണ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light