www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടൈറ്റിൽ ലോഞ്ചും പൂജയും കടന്ന് ലെന ചിത്രം ആർട്ടിക്കിൾ 21

Share it:

കൊച്ചി: നടി ലെന കേന്ദ്ര കഥാപാത്രത്തിലെത്തുന്ന മലയാള ചിത്രം ആർട്ടിക്കിൾ 21 ന്‍റെ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപും, പ്രസീനയുമാണ് ചിത്രം നിർമിക്കുന്നത്. ലെനയ്ക്കൊപ്പം ബാലതാരങ്ങളായ നന്ദൻ രാജേഷും ലെസ്വിനും പ്രധാന വേഷത്തിലെത്തുന്നു. 

ചിത്രത്തിന്‍റെ സിനിമാട്ടോഗ്രാഫി നിർവഹിക്കുന്നത് ഷാൻ പി. റഹ്മാനാണ്, ഗോപിസുന്ദറാണ് സംഗീത സംവിധാനം. എഡിറ്റിങ്- സന്ദീപ്, മേക്കപ്പ്- റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ-  രംഗനാഥ് രവി, ആർട്ട് ഡയറക്ടർ-  അരുൺ പി. അർജുൻ, ചീഫ് അസോസിയേറ്റ്- ലിതീഷ്, അസോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ, സ്റ്റിൽസ്- സുമിത്, കോസ്റ്റ്യൂമർ- പ്രസാദ്, പ്രസീന, പി.ആർ.ഒ- എസ്. ദിനേശ് എന്നിവരാണ് അണിയറക്കാർ. 

ഇന്ന് രാവിലെ കൊച്ചിയിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ അണിയറ പ്രവർത്തകരോടും അഭിനേതാക്കളോടുമൊപ്പം സംവിധായകരായ അനിൽ രാധാകൃഷ്ണ മേനോൻ,  ജോജു, നിർമാതാക്കളായ എ. സുനിൽ, കെ ശ്രീക്കുട്ടൻ എന്നിവരും പങ്കെടുത്തു. ലെനയോടൊപ്പം, സുധി കോപ്പ, ബാലതാരങ്ങളായ നന്ദൻ, ലെസ്വിൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: